Surprise Me!

Extremely Heavy Rainfall Expected In Kerala | Oneindia Malayalam

2020-08-06 366 Dailymotion

Extremely Heavy Rainfall Expected In Kerala<br />കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി വയനാട്, 7ന് മലപ്പുറം, എട്ടിന് ഇടുക്കി, 9ന് വയനാട് എന്നിങ്ങനെയാണ് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്

Buy Now on CodeCanyon